പുരന്ദരദാസകൃതിക്ക് ദൃശ്യാവിഷ്കാരം; വിശേഷങ്ങൾ പറഞ്ഞ് അഖില ആനന്ദ്

akhilaanand
SHARE

പുരന്ദരദാസകൃതിക്ക്ദൃശ്യാവിഷ്കാരവുമായി പിന്നണി ഗായിക അഖില ആനന്ദും നർത്തകി Dr. ആര്യയും. 'ജഗദോദ്ധാരണ ' എന്ന പേരിൽ യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ഇഷാൻ ദേവ് , പ്രശോഭ് കൃഷ്ണ, സോബിൻ കെ സോമൻ തുടങ്ങിയവരാണ് അണിയറയിൽ.

അഖിലയുടെ ആദ്യഗാനം 2006 ലെ അശ്വാരൂഢനിലായിരുന്നു. പിന്നണി ഗാനരംഗത്ത് 15 വർഷം.

MORE IN PULERVELA
SHOW MORE