ബഹിരാകാശത്ത് കാത്തിരിക്കുന്നത് അപൂർവകാഴ്ചകൾ; റെസിലിയന്‍സ് ദൗത്യം: വിസ്മയം

ബഹിരാകാശത്ത് പുതുചരിത്രമെഴുതുകയാണ് നാസയുടെ റെസിലിയന്‍സ് ദൗത്യം.ഓരോ തൊണ്ണൂറ് മിനിറ്റിലും ഒരു പുതിയ സൂര്യോദയം കാണാനുള്ള ‌അപൂർവ ഭാഗ്യമുണ്ടാകും പേടകത്തിലെ യാത്രക്കാർക്ക്. മഹാവിസ്മയങ്ങളാണ് ബഹിരാകാശത്ത് യാതൊരു മുൻപരിചയവും ഇല്ലാത്ത ഗഗനചാരികളെ കാത്തിരിക്കുന്നത്. ദൗത്യത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ശാസ്ത്ര എഴുത്തുകാരന്‍ രാജഗോപാല്‍ കമ്മത്ത് പങ്കുവയ്ക്കുന്നു. വിഡിയോ കാണാം.