മറിമായം ടീം വര്‍ക്ക്; പ്യാരിജാതനായ കഥ പറഞ്ഞ് സലിം ഹസൻ

സംസ്ഥാന ടിവി അവാർഡ്സിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി സലിം ഹസൻ. മറിമായത്തിലെ പ്യാരിജാതനായാണ് പ്രേക്ഷക ഹൃദയം കവർന്നത്.  വിശേഷങ്ങൾ പറയാൻ പുലർവേളയിൽ.