ഒളിംപിക്സിലെ ഇന്ത്യൻ നേട്ടം അഭിമാനകരം; മടങ്ങിവരാൻ മനസുണ്ട്; പ്രീജ ശ്രീധരൻ

preeja-29
SHARE

ഒളിംപിക്സിലെ ഇന്ത്യയുടെ നേട്ടം അഭിമാനം പകരുന്നുവെന്ന് ഒളിംപ്യൻ  പ്രീജ ശ്രീധരൻ. സ്കൂളുകളിൽ സ്പോർട്സിന് കൂടുതൽ പ്രാമുഖ്യം നൽകണം. മാറ്റങ്ങൾ വന്നിട്ടുണ്ട്. കൂടുതൽ മാറ്റങ്ങൾ വരുന്നത് കുട്ടികൾക്ക് പ്രചോദനമാകുമെന്ന് പ്രീജ ശ്രീധരൻ പറയുന്നു. ട്രാക്കിലേക്ക് തിരികെ വരാൻ മനസുണ്ടെന്നും അവർ  പുലർവേളയിൽ പറഞ്ഞു. വിഡിയോ കാണാം

MORE IN PULERVELA
SHOW MORE
Loading...
Loading...