മധുവിന് ഇത് 'ഐശ്വര്യ പൊന്നോണം'; വരികളായും കൂട്ടായും ഭാര്യയും

pularwb
SHARE

'ഐശ്വര്യ  പൊന്നോണം' എന്ന ഓണപ്പാട്ടുമായി ചിങ്ങത്തെ വരവേൽക്കുകയാണ് ഗായകൻ മധു ബാലകൃഷ്ണൻ. ഇത്തവണത്തെ ഓണപ്പാട്ടിന് മധുവിനെ സംബന്ധിച്ച് പ്രത്യേകതകളേറെയുണ്ട്. വരികളെഴുതിയതും മധുവിനൊപ്പം അഭിനയിച്ചതും ഭാര്യ വിദിത ആണ് . ഒന്നിച്ചു പാടിയ ഐശ്വര്യ അഷീദ് ആണ് ഇരുവരുടേയും മകളായി അഭിനയിച്ചത്. ചലച്ചിത്ര ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്ത ആൽബത്തിന്റെ സംഗീതസംവിധായകൻ സതീഷ് നായർ ആണ്. നാദരൂപ നിർമിച്ച 'ഐശ്വര്യ പൊന്നോണം'  മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്.

MORE IN PULERVELA
SHOW MORE
Loading...
Loading...