കോൺക്രീറ്റ് മേൽക്കൂരയും ചോരുന്നോ?; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

CONCRETEWB
SHARE

കോൺക്രീറ്റ് വീടായാലും മേൽക്കൂരയിൽ ചോർച്ച വന്നാൽ പിന്നെ വീട്ടിലുള്ളവരുടെ മനസമാധാനം നഷ്ടപ്പെടും . വീട് പണിയുമ്പോള്‍, പ്രതേൃകിച്ച്  കോൺക്രീറ്റ് ചെയ്യുമ്പോള്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ചോര്‍ച്ച നമ്മുക്ക് ഒഴിവാക്കാന്‍ സാധിക്കും. ഇത്  എന്തൊക്കെ എന്നു  വിശദീകരിക്കുന്നു വാട്ടർ പ്രൂഫിങ്  വിദഗ്ധനായ വി.  ജയചന്ദ്രൻനായർ. 

MORE IN PULERVELA
SHOW MORE
Loading...
Loading...