'ഒൻപതിൽ നിന്ന് പത്തിലേക്ക് ജയിപ്പിച്ചു; അതായിരുന്നു സങ്കടം'; വൈറൽ ഷിബു

shibu
SHARE

എസ്എസ്എൽസി പരീക്ഷഫലം വന്നതിന് പിന്നാലെ കോട്ടയം നാട്ടകത്ത് ഫ്ലക്സ് വെച്ച് വൈറലായതോടെ എങ്ങോട്ടും മാറാനാവാത്ത അവസ്ഥയാണ് ഷിബുവിനുള്ളത്.

'എട്ടാം ക്ലാസിൽ മൂന്ന് തവണ തോറ്റു. ഒൻപതിലും എത്ര വേണമെങ്കിലും തോൽക്കാൻ തയാറായിരുന്നു. പക്ഷെ അവരെന്നെ രണ്ട് തവണ തോൽപ്പിച്ച് പിന്നെ ജയിപ്പിച്ചു. അതാണെന്റെ പരാജയം'. പറയുന്നു ഷിബു. പത്താം ക്ലാസിൽ ജയിച്ചിന്റെ  ഫളക്സ് വെച്ച് വൈറലായ ഷിബു ആണ് ഇന്നത്തെ പുലർവേളയിലെ അതിഥി. 

MORE IN PULERVELA
SHOW MORE
Loading...
Loading...