
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കില്‍ ഫ്രെഡ്ഡി എന്ന കഥാപാത്രം ചെയ്ത് സനല്‍ അമന്‍. സമാന്തര സിനിമകളിലൂടെ ശ്രദ്ധേയനായ സനല്‍ മുഖ്യധാരാ സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. നിരവധി നാടകങ്ങളുടെയും, ഹ്രസ്വചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്