ഇംഗ്ലണ്ടിന് നിർഭാഗ്യം; ഇറ്റലിക്ക് ആക്രമണ ശൈലി; സി വി പാപ്പച്ചൻ

ആദ്യം ഗോളടിച്ചിട്ടും ജയിക്കാൻ കഴിയാതെ പോയത് ഇംഗ്ലണ്ടിൻ്റെ നിർഭാഗ്യം കൊണ്ടാണെന്ന് പ്രശസ്ത ഫുട്ബോൾ താരം സി.വി.പാപ്പച്ചൻ. പതിവിൽ നിന്ന് വ്യത്യസ്തമായി ആക്രമണ ശൈലിയിലാണ് ഇറ്റലി കളിച്ചതെന്ന് പാപ്പച്ചൻ  പറഞ്ഞു. നിഖിൽ ഡേവിസിന്റെ റിപ്പോർട്ട്.