വൈറലായി മഹേഷ് കുഞ്ഞുമോൻ; കോൾ‍ഡ് കേസിൽ അനിലിന് ജീവനേകിയ ശബ്ദം

അനുകരണ കലയില്‍ പെര്‍ഫെക്ട് ഓകെയായി ശബ്ദം നല്‍കുന്ന ഒരു കലാകാരനുണ്ട് കൊച്ചി പുത്തന്‍കുരിശില്‍. രാഷ്ട്രീയ നേതാക്കളുടേതുള്‍പ്പെടെ മഹേഷ് കു‍ഞ്ഞുമോനെന്ന കലാകാരന്റെ അനുകരണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്ത പുതിയ ചിത്രം കോള്‍ഡ് കേസില്‍ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന് വേണ്ടി ശബ്ദം നല്‍കിയതും മഹേഷായിരുന്നു