ഈ കാറ്റ് കൊണ്ടാൽ എല്ലാ ടെൻഷനും മാറും; കോഴിക്കോട്ടെ ബീച്ചിന്റെ രഹസ്യം പറഞ്ഞ് നൈസിൽ

പണ്ട് രാവിലെ വന്ന് ഫുട്ബോളു കളിച്ച് നടന്ന ബീച്ചാണിത്. എന്ത് ടെൻഷനുമായി വന്നാലും രണ്ട് കാറ്റും കൊണ്ട് ചായേം കുടിച്ചാൽ അത് മാറും. നവീകരിച്ച ബീച്ചിലിരുന്ന് പഴയകാലവും വൈറലായ വിശേഷങ്ങളും നൈസിൽ പുലർവേളയിൽ പങ്കുവയ്ക്കുന്നു. വിഡിയോ കാണാം.