ആരോഗ്യത്തിനും മനസ്സുഖത്തിനും യോഗ; ഡോ സിജിന പുലർവേളയിൽ

ഇന്ന് രാജ്യാന്തര യോഗ ദിനം. ആരോഗ്യത്തിനും മനസുഖത്തിനുമായി ദിവസത്തില്‍ ഒരുമണിക്കൂറെങ്കിലും യോഗ അഭ്യസിക്കുന്നത് ശീലമാക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ് ഈ ദിനം.