എ.ആര്‍.റഹ്മാന്‍ തിരഞ്ഞെടുത്ത 10 ഗായകരിൽ ഒരാളായി ഗായത്രി രാജീവ്

എ.ആര്‍.റഹ്മാന്‍ നടത്തിയ സംഗീതമല്‍സരത്തില്‍ കിരീടമണിഞ്ഞ് മലയാളി. എറണാകുളം കാക്കനാട് സ്വദേശിയും മഴവില്‍ മനോരമ സൂപ്പര്‍ ഫോര്‍ മല്‍സരാര്‍ഥിയുമായ ഗായത്രി രാജീവാണ് റഹ്മാന്‍ തിരഞ്ഞെടുത്ത പത്ത് സംഗീതജ്ഞരില്‍ ഒരാളായത്. എ.ആര്‍.റഹ്മാനോട് നേരിട്ട് സംസാരിച്ചതിന്റെ ത്രില്ലിലാണ് എംടെക് വിദ്യാര്‍ഥിയായ ഗായത്രി ഇപ്പോള്‍. വിഡിയോ കാണാം.