36 വര്‍ഷത്തെ ഔദ്യോഗിക ജീവിതം; 36 പ്ലാവിൻ തൈകൾ; വിശേഷങ്ങൾ പറഞ്ഞ് പാപ്പച്ചൻ

കേരള പൊലീസിൽ നിന്ന് വിരമിക്കുന്ന ഇന്ത്യയുടെ മുൻ ഫുട്ബോള്‍ താരം സി.വി.പാപ്പച്ചൻ്റെ ഔദ്യോഗിക ജീവിതത്തിൻ്റെ ഓർമയ്ക്കായി പൊലീസ് അക്കാദമിയിൽ പ്ലാവിൻ തൈകൾ നട്ടു. മുപ്പത്തിയാറ് വർഷം നീണ്ട പൊലീസ് സേവനത്തിൻ്റെ ഓർമയ്ക്കായി മുപ്പത്തിയാറ് പ്ലാവിൻ തൈകളാണ് നട്ടത്. സിവി പാപ്പച്ചൻ പുലർവേളയിൽ അതിഥിയായെത്തി...