പുതിയ കാലത്തെ പുതിയ സിനിമകൾ; വേറിട്ട കഥാപാത്രങ്ങളുമായി ചാക്കോച്ചൻ

നായാട്ട് തിയേറ്ററിൽ പോയി കാണാൻ കഴിയാത്ത നിർഭാഗ്യവാനാണ് ഞാൻ. തിയേറ്റർ എക്പീരിയൻസ് നഷ്ടമായതിൽ സങ്കടമുണ്ട്. മാറ്റമുള്ള കഥാപാത്രങ്ങളും സിനിമകളും സംഭവിക്കുന്നു. അത് ആളുകൾ ഇഷ്ടപ്പെടുന്നു. അത് മുന്നോട്ടുള്ള യാത്രയിൽ ഇന്ധനമായി കരുതുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പുലർവേളയിൽ. വിഡിയോ കാണാം.