ഒടിടിക്ക് വേണ്ടി എഴുതിയ സിനിമ, 'ജോജി'; വിശേഷങ്ങളുമായി ശ്യാം പുഷ്കരന്‍

ജോജിയ്ക്ക് ഒടിടിയിൽ മികച്ച് പ്രതികരണം. വില്യം ഷേക്സ്പിയറിന‍്റെ മാക്ബത്തിൽ നിന്ന് പ്രചോദനം കൊണ്ട് ഫാമിലി ഡ്രാമയാണ് ചിത്രം. ഫഹദ് ഫാസിലാണ് നായകൻ. ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ എന്നിവരും അഭിനേതാക്കളാണ്. ശ്യാം പുഷ്ക്കരൻ പുലർവേളയിൽ ചേരുന്നു.