കർഷകസമരം പരിഹരിക്കണം‍; സുൽത്താന്റെ വിശേഷങ്ങളുമായി കാര്‍ത്തി

karthi
SHARE

രാഷ്ട്രത്തെ നിലനിർത്തുന്നതുതന്നെ കർഷകരാണെന്നും കർഷകസമരം എത്രയും പെട്ടെന്നു  സർക്കാർ  പരിഹരിക്കണമെന്നും തമിഴ് നടൻ കാർത്തി. ബ്രഹ്മാണ്ഡ സിനിമയായ സുൽത്താന്റെ റിലീസിനോട് അനുബന്ധിച്ചു  മനോരമ ന്യൂസുമായി സംസാരിക്കുകയായിരുന്നു കാർത്തി. കാർത്തിക്ക് പുറമെ  നടൻ  ലാലും  പ്രധാന  വേഷത്തിലെത്തുന്ന  സുൽത്താൻ  ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്യും. കാർത്തിയുമായി  സമീർ പി. മുഹമ്മദ്‌  സംസാരിക്കുന്നു 

MORE IN PULERVELA
SHOW MORE
Loading...
Loading...