ഗോത്രവർഗ ജനതയുടെ കഥ പറഞ്ഞ് ‘നഗ്നരും നരഭോജികളും’; വേണു പുലർവേളയിൽ

ഏകാന്തയാത്രയുടെ വിവരണമായ ‘നഗ്നരും നരഭോജികളും’ ശ്രദ്ധേയമാകുന്നു. ഗോത്രവർഗ ജനതയുടെയും അവരെ ചൂഷണം ചെയ്യുന്നവരുടെയും കഥ പറയുന്ന പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ പുസ്തകമാണിത്. പുസ്തകത്തെക്കുറിച്ച് വേണു പുലർവേളയിൽ...