ആത്മവിശ്വാസം വീണ്ടെടുത്ത സ്ത്രീയുടെ കഥ പറ​ഞ്ഞ് 'വിമന്‍സ്ഡേ'

നീനാ കുറുപ്പ് നായികയായ വിമന്‍സ് ഡേ എന്ന ഷോര്‍ട്ട് ഫിലിം യൂ ട്യൂബില്‍ തരംഗമായിരിക്കുന്നു. ടോം ജെ മങ്ങാട്ട് സംവിധാനം ചെയ്ത ചിത്രം പറയുന്നത് ആത്മവിശ്വാസവും കഴിവും വീണ്ടടുക്കുന്ന സ്ത്രീയുടെ കഥയാണ്. എന്‍.ഇ.സുധീര്‍, ലാലി പി.എം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.