‘കേരള പൊലീസ് എന്നാ സുമ്മാവാ.. 'ഓപ്പറേഷന്‍ ജാവ'യുടെ വിശേഷങ്ങളുമായി ധന്യ എസ് അനന്യ

നവാഗതനായ തരുണ്‍മൂര്‍ത്തിയൊരുക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ഓപറേഷന്‍ ജാവ തിയറ്ററുകളിൽ. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, 

ബാലുവര്‍ഗീസ്, ഇര്‍ഷാദ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. പത്മ ഉദയ് ആണ് നിര്‍മാണം.