തിരിച്ചറിയാത്തൊരു സൂപ്പർ ഗായിക; വിശേഷങ്ങളുമായി ഭദ്ര രാജിൻ

2018ല്‍ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമ 96ലൂടെ സിനിമാ പിന്നണിഗാനരംഗത്ത് എത്തിയ ഗായികയാണ് ഭദ്ര രാജിന്‍. വിവിധ ഭാഷകളിലായി ഏഴു സിനിമകളില്‍ ഇതിനോടകം പാടി. ഹിന്ദുസ്ഥാനി, കര്‍ണാടിക്, ഫോക് സംഗീത രംഗത്ത് പ്രാഗല്‍ഭ്യം. പക്ഷെ സ്റ്റോറി ടെല്ലര്‍ എന്ന സ്വന്തം ബാന്‍ഡിലൂടെ സംഗീത പ്രേമികള്‍ക്കിടയില്‍ സുപരിചിത. മലയാളത്തില്‍ ഇപ്പോള്‍ വെള്ളത്തിലൂടെ സാന്നിധ്യമറിയിച്ച ഭദ്ര  ഈ മേഖലയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന യുവഗായികയാണ്. പുലര്‍വേളയില്‍ ഭദ്ര ചേരുന്നു.