മൂന്നുവിഭാഗങ്ങള്‍ക്ക് തപാല്‍ വോട്ട്; ദേശീയ വോട്ടർ ദിനത്തിൽ മീണ

ഇന്ന് ദേശീയ വോട്ടര്‍ദിനമാണ്. 1950 ല്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപവത്കരിച്ചത് ജനുവരി 25നാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്. അതിന് നേരിട്ടോ അല്ലാതെയോ ഉത്തരം തരാന്‍ കഴിയുന്ന മുഖ്യാതിഥി തന്നെ ഈ ദേശീയ വോട്ടര്‍ദിനത്തില്‍ നമുക്കൊപ്പം ചേരുന്നു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.