ഞങ്ങൾ നേരിൽ കണ്ട ‘ദൈവം’; വിജയനും ബോബിയും ചാൾസ് ആന്റണിയും

അതുല്യമായ കളിയോർമകൾ ബാക്കി വച്ചാണ് ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അറുപതാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം തികയും മുൻപാണ് മറഡോണയുടെ വിയോഗം. കാല്‍പ്പന്തുകളിയുടെ ചന്തം മുഴുവന്‍ കാണിച്ചു തന്ന ഇതിഹാസമാണ് വിടവാങ്ങിയത്. 

ഇതിഹാസത്തെ നേരിൽ കാണാനും തൊടാനും ലഭിച്ച അവസരങ്ങൾ പുലർവേളയിൽ പങ്കുവെച്ച് ഐഎം വിജയനും ബോബി ചെമ്മണ്ണൂരും ഗായകൻ ചാൾസ് ആന്റണിയും...