ബാബുരാജിന്‍റെ ഓര്‍മയില്‍ നിമിഷ; ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന മനോഹര ഗാനങ്ങള്‍

എം.എസ്. ബാബുരാജിന്‍റെ ചരമ ദിനമായ ഇന്ന് പുലര്‍വേളയില്‍ അതിഥിയായി എത്തുന്നത് ബാബുരാജിന്‍റെ കൊച്ചുമകളായ ഗായിക നിമിഷ സലീമാണ്. നിമിഷയാണ് ബാബുരാജ് കുടുംബത്തിന്‍റെ സംഗീത പാരമ്പര്യം നിലനിര്‍ത്തുന്നത്.