'ഉംപുന്‍' മഹാചുഴലിക്കാറ്റാകുമോ?; സംശയങ്ങൾക്ക് മറുപടി

കടപ്പാട്- AFP

ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി എത്രത്തോളം ആയിരിക്കും എന്നതാണ് ഇന്ന് എല്ലാവരും ഉറ്റുനോക്കുന്നത്. നമുക്കൊപ്പം ചേരുന്നത് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ.എസ്.അഭിലാഷ്.