തിയേറ്ററുകളിൽ നിറഞ്ഞോടാനൊരുങ്ങി 'ഓടുന്നോൻ'; വിശേഷങ്ങളുമായി സന്തോഷ് കീഴാറ്റൂര്‍

santhosh-keezhatoot
SHARE

22 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായ സിനിമ പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ കാത്തിരുന്നത് രണ്ടര വര്‍ഷം. സന്തോഷ് കീഴാറ്റൂര്‍ നായകനായ ഓടുന്നോന്‍ ഇന്ന് തീയറ്ററുകളിലെത്തും. നവാഗതനായ നൗഷാദ് ഇബ്രാഹിമാണ് സംവിധായകന്‍.  

MORE IN PULERVELA
SHOW MORE
Loading...
Loading...