സേഫിന്റെ വിശേഷങ്ങളുമായി അനുശ്രീയും പ്രദീപും

anusree3
SHARE

സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന പുതിയ ചിത്രം 'സേഫ് ' റീലീസിനൊരുങ്ങുന്നു. അനുശ്രീ, അപര്‍ണ ഗോപിനാഥ്, സിജു വില്‍സണ്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം പരസ്യചിത്രരംഗത്ത് പ്രശസ്തനായ പ്രദീപ്  കാളിപുരയത്തിന്‍റെ ആദ്യസംവിധാന സംരംഭം കൂടിയാണ്.  പ്രദീപും അനുശ്രീയുമാണ് ഇന്നത്തെ പുലര്‍വേളയിലെ അതിഥികള്‍ . 

MORE IN PULERVELA
SHOW MORE
Loading...
Loading...