പ്രേക്ഷക ഇഷ്ടത്തോടെ‘ ഗാനഗന്ധർവൻ’; വിശേഷങ്ങളുമായി വന്ദിതയും ഹരിയും

pularvela-web
SHARE

പ്രേക്ഷക ഇഷ്ടം നേടി മമ്മൂട്ടിയുടെ ഗാനഗന്ധര്‍വന്‍ പ്രദര്‍ശനം തുടരുന്നു. രമേശ് പിഷാരടിയുെട സംവിധാനത്തിലെത്തിയ സിനിമ കുടുംബ പശ്ചാത്തലത്തില്‍ രസകരമായ ഒരു കഥ പറയുന്നു. പിഷാരടിയും ഹരി പി.നായരും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തില്‍ സംഗീതം ദീപക് ദേവിന്റെയാണ്. ...ചിത്രത്തിലെ നായിക വന്ദിതയും തിരക്കഥാകൃത്ത് ഹരി പി നായരും പുലർവേളയിൽ അതിഥികളായെത്തി.

MORE IN PULERVELA
SHOW MORE
Loading...
Loading...