പൊതുജനത്തിന്റെ സുരക്ഷ; ചോദ്യമുയർത്തി സെയ്ഫ്; അപർണ അഭിമുഖം

aparna-033
SHARE

പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ് എന്ന ചോദ്യത്തിന് ഉത്തരവുമായി ഒരു സിനിമ  ഒരുങ്ങുന്നു . 'സെയ്ഫ് ' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് കാളിയപുരത്താണ്. അനുശ്രീ ,അപർണ്ണ ഗോപിനാഥ്, സിജു വിൽസൺ, ഹരിഷ് പേരടി,  തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ എത്തുന്നു. സിനിമയ്ക്കൊപ്പം സ്ത്രീ സുരക്ഷയ്ക്കായി 'സെയ്ഫ് ' എന്ന ആപ്പും പുറത്തിറങ്ങും. സിനിമയുടെ വിശേഷങ്ങളുമായി നടി അപർണ ഗോപിനാഥാണ് ഇന്ന് പുലർവേളയിൽ

MORE IN PULERVELA
SHOW MORE
Loading...
Loading...