ഇന്ന് ലോക വ്യക്കദിനം; കേരളത്തിൽ വൃക്കരോഗികൾ പെരുകുന്നു

ഇന്ന് ലോക വ്യക്കദിനം. പെരുകുന്ന വൃക്കരോഗികള്‍ക്ക് മുന്‍പില്‍ പകച്ച് കേരളം. പ്രതിരോധമാര്‍ഗങ്ങളെ പോലും അപ്രസക്തമാക്കി കൊണ്ടാണ് വൃക്ക രോഗവും, വൃക്ക സ്തംഭനവും ഉണ്ടാകുന്നവരുടെ എണ്ണത്തിലെ വര്‍ധന. ആസ്റ്രര്‍ മെഡ് സിറ്റി നെഫ്രോളജിസ്റ്റ് ഡോ. നാരായണന്‍ ഉണ്ണി പുലർവേളയിൽ അതിഥിയായെത്തി.