അരങ്ങിൽ ഒരുമിച്ച് രണ്ടു പതിറ്റാണ്ട് തികച്ച് നൃത്തദമ്പതികൾ

നര്‍ത്തക ദമ്പതികളായ അശ്വതിയും ശ്രീകാന്തും ഒരുമിച്ച് വേദിയില്‍ രണ്ടു പതിറ്റാണ്ട് പിന്നിടുന്നു. ഇരുവരും ചേര്‍ന്നുള്ള ഭരതനാട്യ കച്ചേരികള്‍ക്ക് എന്നും നിറ‍ഞ്ഞ സദസ്സാണ്.ഒന്നിച്ച് പങ്കിട്ട നൃത്തസപര്യയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇരുവരും. അഭിമുഖം കാണാം