ലോനപ്പന്റെ മാമോദീസയുടെ വിശേഷങ്ങളുമായി ജയറാം

ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ലിച്ചി, കനിഹ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് ഇതിനകം തിയറ്ററുകളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്വന്തം ചിത്രത്തെക്കുറിച്ചും ഉടന്‍ റിലീസ് ആകുന്ന മകന്‍ കാളിദാസന്റെ ചിത്രങ്ങളെക്കുറിച്ചും ഗുരുതുല്യനായ സംവിധായകന്‍ പത്മരാജനെ കുറിച്ചും നടന്‍ ജയറാം മനോരമ ന്യൂസിനോട് മനസ്സുതുറന്നു.