ആക്ഷനും മാസും ചേർന്നാ മിഖായേൽ; വിശേഷങ്ങളുമായി ജെ.ഡി.ചക്രവർത്തി

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിനു ശേഷം ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് മിഖായേല്‍. നിവിൻ പോളിയെ നായകനാക്കി ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഹനീഫ് അദേനി ഒരുക്കിയിട്ടുള്ളത്. 

നിവിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, ജെ.ഡി. ചക്രവർത്തി, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, സുദേവ് നായർ, ജയപ്രകാശ്, അശോകൻ, കെ.പി.എ.സി. ലളിത തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിൽ ശ്രദ്ധേയമായ വേഷംചെയ്ത ജെ.ഡി.ചക്രവർത്തിയാണ്‌  ഇന്ന് പുലർവേളയിൽ അതിഥി