2019ലെ ആദ്യറിലീസ്ചിത്രത്തിൻറെ വിശേഷങ്ങളുമായി സംവിധായകൻ രാജീവ് നടുവനാട്

പുതുവർത്തിൽ ആദ്യം റിലീസായത് ചരിത്രസിനിമയാണ് '1948 കാലം പറഞ്ഞത് എന്ന ജനകീയ സിനിമയാണ് ഇന്നലെ പ്രദർശനത്തിനെത്തിയത്.കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്‌റെ ഭാഗമായ തിലങ്കേരി വെടിവെയ്പ്പ് പശ്ചാത്തലമാക്കിയാണ് സിനിമ നിർമിച്ചത്. ചിത്രത്തിൻറെ സംവിധായകൻ രാജീവ് നടുവനാടാണ്. നാട്ടുകാരുടെ വലിയ കൂട്ടായ്മയിലാണ് കാലം പറ്ഞ്ഞത് യാഥാർത്ഥ്യമായത്.നിരവധി അഭിനേതാക്കളാണ് ചിത്രത്തിൽ പങ്കെടുക്കുന്നത്. സംവിധായകന്‍ രാജീവ് നടുവനാട് അതിഥിയായി ചേരുന്നു..