നൂറ്റി എ‍ഴുപത്തിയഞ്ച് പുതുമുഖങ്ങൾ; ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ വിശേഷങ്ങളുമായി നായികയും സംവിധായകനും

pularvela-guest
SHARE

നൂറ്റി എ‍ഴുപത്തിയഞ്ച് പുതുമുഖങ്ങളുമായി ഏരീസ് ഗ്രൂപ്പ് നിർമിക്കുന്ന ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ തീയറ്ററുകളിൽ. ബിജു മജീദ് സംവിധാനംചെയ്യുന്ന ചിത്രത്തിന്‍റെ മു‍ഴുവൻ വരുമാനവും പ്രളയ ബാധിതർക്ക് നൽകും. പ്രമുഖ പ്രവാസിവ്യവസായിയും സംവിധായകനുമായ സോഹൻ റോയി ഉൾപ്പെടെയുള്ളവർ  നേതൃത്വം നൽകുന്ന ഇൻഡിവുഡിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ.  വിപിൻ മംഗലശേരി നായകനായ ചിത്രത്തിൽ മിയ ശ്രീയാണ് നായിക. മിയ ശ്രീയും സംവിധായകൻ ബിജു മജീദുമാണ് പുലർവേളയിൽ അതിഥികളായെത്തുന്നത്. 

MORE IN PULERVELA
SHOW MORE