കയ്യടി നേടി മാംഗല്യം തന്തുനാനേ; വില്ലനായി തിളങ്ങി ജോമോൻ

കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും പ്രമേയമാക്കിയെത്തിയ ഒരു ചിത്രംകൂടി പ്രേക്ഷകരുടെ കയ്യടി നേടുന്നു. പുതുമുഖ സംവിധായിക സൗമ്യ സദാനന്ദൻ ഒരുക്കിയ മാംഗല്യം തന്തുനാനേയില്‍ കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നത് നടൻ ജോമോനാണ്. നടി ജോമോളുടെ സഹോദരൻകൂടിയായ ജോമോനാണ് പുലർവേളയിൽ അതിഥി.