വരത്തന്റെ വിശേഷങ്ങളുമായി ചേതൻ ലാൽ

ഫഹദ് ഫാസിൽ നായകനായ പുതിയ ചിത്രം വരത്തൻ തിയറ്ററുകളിലേക്ക്. അമൽനീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ്‌ നായിക. അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച  ചേതൻ ലാലാണ്  പുലർവേളയിൽ അതിഥി.