ഗ്യാംഗ്സ്റ്റർ പശ്ചാത്തലത്തിലുള്ള ചിത്രം രണത്തിന്റെ വിശേഷങ്ങളുമായി നടൻ അശ്വിൻ കുമാർ

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രം രണം പ്രദർശനം തുടരുകയാണ്. പൃഥ്വിയുടെ കഥാപാത്രത്തോടൊപ്പം ദാമോദര്‍ എന്ന ശക്തമായ വില്ലനെ അവതരിപ്പിച്ച് റഹ്മാനും നടൻ അശ്വിൻ കുമാറും ചിത്രത്തിലുണ്ട്. 

യു.എസ്സിലെ  ഡെട്രോയിറ്റ് എന്ന നഗരത്തിലെ ഗ്യാംഗ്സ്റ്റർ പശ്ചാത്തലത്തിൽ ചിത്രീകരിച്ചുതുടങ്ങിയ ‘Detroit Crossing’ ആണ് പിന്നീട് ‘രണം’ എന്ന ടൈറ്റിലിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. 

ഗ്യാംഗ്സ്റ്റർ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച നടൻ അശ്വിൻകുമാറാണ് ഇന്ന് പുലർവേളയിൽ അതിഥി.