ഒരു ചെയിന്‍സ് സ്‌മോക്കറുടെ കഥ പറയുന്ന തീവണ്ടിയുടെ വിശേഷങ്ങളുമായി സൈജു കുറുപ്പ്

ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം തീവണ്ടി തിയറ്ററുകളിലേക്ക്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചെയിന്‍സ് സ്‌മോക്കറുടെ കഥ പറയുന്ന തീവണ്ടിയില്‍ സംയുക്ത മേനോനാണ് നായിക. ‘തീവണ്ടി’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്.

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന നടൻ സൈജു കുറുപ്പാണ് ഇന്ന് പുലർവേളയിൽ അതിഥിയായി എത്തുന്നത്.