വാരിക്കുഴിയിലെ കൊലപാതകത്തിന്റെ വിശേഷങ്ങളുമായി മെജോ

സംവിധായകന്‍ രജിഷ് മിഥിലയുടെ രണ്ടാമത്തെ ചിത്രമായ വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ടൈറ്റില്‍ സോങ് റിലീസ് ചെയ്തു. മെജോ ജോസഫിന്റെ സംഗീതത്തില്‍ വൈഷ്ണവ് ഗിരീഷും അനുജോസഫും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാംശവും കഥാപശ്ചാത്തലവും പ്രമേയമാക്കിയ ഗാനം നടന്‍ വിനീത് ശ്രീനിവാസനാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. ഗാനത്തിന്റെ സംഗീത സംവിധായകന്‍ മെജോ ജോസഫ് പുലര്‍വേളയില്‍ അതിഥിയായി.