‘മറഡോണ’ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ വിഷ്ണു നാരായൺ

ടൊവീനോയെ നായകനാക്കിയൊരുക്കിയ മറഡോണ തിയറ്ററുകളിൽ വിജയകരമായി ഒരാഴ്ച പിന്നിടുകയാണ്. മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയിൽ ആദ്യ ചിത്രത്തിലൂടെ തന്നെ പേരെഴുതിച്ചേർക്കുകയാണ് വിഷ്ണു നാരായൺ. കൃഷ്ണമൂർത്തിയുടെ തിരക്കഥയിലാണ് വിഷ്ണു ചിത്രം സംവിധാനം ചെയ്തത്. സുശിൻ ശ്യാമിന്റെ സംഗീതവും ദീപക് ഡി. മേനോന്റെ ഛായാഗ്രഹണവും മറഡോണയ്ക്ക് മിഴിവേകുന്നു. ചെമ്പൻ വിനോദ്, ടിറ്റോ, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

മറഡോണയുടെ സംവിധായകന്‍ വിഷ്ണു നാരായണനാണ് ഇന്ന് പുലര്‍വേളയില്‍ അതിഥി