‘എന്നാലും ശരത്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നായകന്‍ ചാര്‍ളി ജോയ്

ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് എന്നാലും ശരത്.  പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചാര്‍ളി ജോ, നിധി അരുണ്‍, നിത്യ നരേഷ്, ജോഷി മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിലെ നായകൻ ചാർളി ജോയാണ് പുലർവേളയിൽ അതിഥിയായി എത്തുന്നത്.