സവാരിയുടെ വിശേഷങ്ങളുമായി നടൻ ശരണ്‍ പുതുമന

ദിലീപ് അതിഥിവേഷത്തിലെത്തുന്ന സവാരി മറ്റന്നാള്‍ റിലീസ് ചെയ്യും. സുരാജ് വെഞ്ഞാറമ്മൂടിന്റെ മികച്ച വേഷമാണ് സിനിമയുടെ ആകര്‍ഷണം. അശോക് നായര്‍ ആണ് സവാരിയുടെ സംവിധായകന്‍. ജയരാജ് വാര്യര്‍, ശിവജി ഗുരുവായൂര്‍, ശരണ്‍ പുതുമന, സുനില്‍ സുഖദ, മണികണ്ഠന്‍ പട്ടാമ്പി, പ്രവീണ തുടങ്ങിവയരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.