മരുഭൂമിയിലെ മഴത്തുള്ളികളിൽ നായികയായി തിളങ്ങാൻ വിസ്മയ

ഇന്ന് തിയറ്ററുകളിലെത്തുന്ന  മരുഭൂമിയിലെ മഴത്തുള്ളികൾ എന്ന ചിത്രത്തിലെ നായിക വിസ്മയയാണ് പുലർവേളയിൽ അതിഥിയായി എത്തുന്നത്. സ്കൂൾ ഡയറി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് വിസ്മയ.  ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനിൽ കാരാക്കുളം ആണ്.  മരുഭൂമിയിലെ മഴത്തുള്ളികളുടെ വിശേഷങ്ങളെക്കുറിച്ച് വിസ്മയ പുലർവേളയില്‍ സംസാരിക്കുന്നു.