ബിടെക് കഥകളുമായി സംവിധായകന്‍ മൃദുല്‍ നായർ

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ബി. ടെക്. സൗഹൃദത്തിന്റെ ചട്ടക്കൂടില്‍ നിന്ന് സാമൂഹിക പ്രസക്തി നിറഞ്ഞൊരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. നവാഗതനായ മൃദുല്‍ നായര്‍ ആണ് ബി.ടെക്കിന്റെ  സംവിധായകന്‍‌ മൃദുല്‍ നായർ പുലര്‍വേളയിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.