സിനിമാവിശേഷങ്ങളും രാഷ്ട്രീയ നിരീക്ഷണങ്ങളുമായി സംവിധായകന്‍ പി.ടി കുഞ്ഞിമുഹമ്മദ്

സിനിമാവിശേഷങ്ങളും രാഷ്ട്രീയ നിരീക്ഷണങ്ങളുമായി സംവിധായകന്‍ പി.ടി കുഞ്ഞിമുഹമ്മദ് പുലര്‍വേളയില്‍ അതിഥിയായെത്തുകയാണ്. എന്‍.പി മുഹമ്മദിനെ കുറിച്ച് അദ്ദേഹം തയ്യാറാക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പ്രകാശനം ചെയ്തത്.