മലയാളി മറക്കില്ല സുനിൽ വിശ്വചൈതന്യയുടെ ഹാസ്യ സിനിമകൾ

മികച്ച ഹാസ്യ സിനിമകൾ മലയാളത്തിനു സമ്മാനിച്ച സുനിൽ വിശ്വചൈതന്യ ഒരിടവേളയ്ക്കു ശേഷം വീണ്ടും സംവിധായക വേഷമണിയുകയാണ്. നൂറിലേറെ പുതുമുഖങ്ങൾ കഥാപാത്രങ്ങളാകുന്ന അരക്കിറുക്കനാണ് പുതിയ ചിത്രം. സിനിമാ വിശേഷങ്ങളുമായി സംവിധായകൻ സുനിൽ വിശ്വചൈതന്യ പുലർവേളയിൽ