വിശേഷങ്ങൾ പങ്കുവെച്ച് വിനീത കോശി

രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഒറ്റമുറിവെളിച്ചം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് വിനീത കോശി. വിനീത് ശ്രീനിവാസിന്റെ ആനന്ദമായിരുന്നു വിനീതയുെട ആദ്യചിത്രം.   ശ്രീകാന്ത് മുരളിയുടെ എബിയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.