ഇരയുടെ വിശേഷങ്ങളുമായി നിരഞ്ജന

യുവതാരങ്ങളുടെ ഇരയാണ് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം. ഗോകുല്‍ സുരേഷും ഉണ്ണി മുകുന്ദനും മുഖ്യവേഷങ്ങള്‍ ചെയ്ത സിനിമ ഇന്നെലയാണ് റിലീസ് ചെയ്തത്. നിരഞ്ജന അനൂപ്, മിയ എന്നിവരാണ് നായികമാര്‍. നവാഗതനായ സൈജു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ചേര്‍ന്നാണ്. ഗോപീസുന്ദറിന്റേതാണ് സംഗീതം. ഇരയുടെ വിശേഷങ്ങളുമായി നിരഞ്ജന പുലർവേളയിൽ അതിഥിയായെത്തി.