ശിർക്കിന്റെ വിശേഷങ്ങളുമായി സഞ്ജു സലീം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ഇന്ദ്രൻസ് ശ്രദ്ധേയ വേഷം ചെയ്യുന്ന ശിർക്ക് ഈയാഴ്ച റിലീസ് ചെയ്യും. മനു കൃഷ്ണ സംവിധാനം ചെയ്ത സിനിമയിൽ സഞ്ജു സലിം, അദിതി റായ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ഉദയൻ അമ്പാടിയാണ് ക്യാമറ. സഞ്ജു സലീമാണ് ഇന്ന് പുലര്‍വേളയില്‍ അതിഥിയായെത്തിയത്.